യോഗേന്ദ്ര യാദവ്

യോഗേന്ദ്ര യാദവ്

പ്രമുഖ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാണ്. 2004 മുതൽ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിൽ സീനിയർ ഫെലോ ആയി പ്രവർത്തിച്ചിരുന്നു. 2010-ൽ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാനുള്ള ദേശീയ ഉപദേശക സമിതിയിലും അംഗമായിരുന്നു. സ്വരാജ് ഇന്ത്യ അംഗവും ഭാരത് ജോഡോ അഭിയാന്റെ നാഷണൽ കൺവീനറുമാണ്.

All Blogs