പ്രൊഫ. വിനോജ് എബ്രഹാം

പ്രൊഫ. വിനോജ് എബ്രഹാം

തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ (CDS) പ്രൊഫസറാണ് ഡോ. വിനോജ് എബ്രഹാം. തൊഴിൽ സാമ്പത്തികശാസ്ത്രം (Labour Economics), ലിംഗപദവിയും വികസനവും (Gender and Development), സാങ്കേതികവിദ്യയുടെയും ഇന്നൊവേഷന്റെയും സാമ്പത്തികശാസ്ത്രം, വികസന സാമ്പത്തികശാസ്ത്രം (Development Economics), പ്രാദേശിക വികസനം, തോട്ടം മേഖലയെക്കുറിച്ചുള്ള പഠനങ്ങൾ (Plantation studies) എന്നിവയാണ് പ്രധാന ഗവേഷണ മേഖലകൾ.

All Blogs